19 December Thursday

നാട്ടറിവ് 
ദിനാചരണം 
നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024


കൂത്താട്ടുകുളം
മണ്ണത്തൂർ ഗവ. എൽപി സ്കൂളിൽ ലോക നാട്ടറിവ് ദിനാചരണം നടന്നു. കൃഷിരീതികൾ പരിചയപ്പെടൽ, നാടൻപാട്ട് അവതരണം തുടങ്ങിയവയുണ്ടായി. പ്രധാനാധ്യാപിക ടി എസ് പ്രമീളകുമാരി ഉദ്ഘാടനം ചെയ്തു. കെ കെ ഷീല, പി പി അഞ്ജലി, ഒ എ ജോജി, ബിനിത ഷിജോ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top