24 December Tuesday

കന്നി 20 പെരുന്നാൾ കൊടിയേറി

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


കോതമംഗലം
ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാൾ കൊടിയേറി. യൽദോ മാർ ബസേലിയോസ് ബാവായുടെ 339–--ാം ഓർമപ്പെരുന്നാളാണ് ഈ വർഷം ആഘോഷിക്കുന്നത്. വികാരി ജോസ് പരത്തുവയലിൽ കൊടിയേറ്റി.  കോതമംഗലം മേഖലാ മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ്, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, കോതമംഗലം നഗരസഭാ ചെയർമാൻ കെ കെ ടോമി, സിന്ധു ഗണേശൻ, പി എ എം ബഷീർ, ടി യു കുരുവിള തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top