27 September Friday

വായനശാലയിൽ എരണ്ടപ്പക്ഷികളും 
കുഞ്ഞുങ്ങളും

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


പറവൂർ
ഏഴിക്കര ദ യങ്‌മെൻസ് വായനശാലയുടെ അകത്തുനിന്ന് രണ്ട് എരണ്ടപ്പക്ഷികളെയും ഏഴു കുഞ്ഞുങ്ങളെയും കണ്ടെത്തി. ബുധൻ വൈകിട്ട് നാലിന് ലൈബ്രറി തുറന്നപ്പോഴാണ് ഇവയെ കണ്ടത്. വായനശാല പ്രസിഡന്റ്‌ എം ബി ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഇവയ്ക്ക് വെള്ളവും ഭക്ഷണവും നൽകി. വനംവകുപ്പ് അധികൃതരെത്തി കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top