പിറവം
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പിറവം നഗരസഭയിൽ 15 സ്ഥലത്ത് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. ബിമൽ ചന്ദ്രൻ, അജേഷ് മനോഹർ, പി ഗിരീഷ്‌കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, എ നാസർ, കെ സിജു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..