22 December Sunday

50 മണിക്കൂർ ശുചിത്വപരിപാടിയുമായി കുസാറ്റ് എൻഎസ്എസ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024


കളമശേരി
കൊച്ചി സർവകലാശാല ലേക് സൈഡ് ക്യാമ്പസിലെ എൻഎസ്എസ് യൂണിറ്റ് നാലിന്റെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവ 2024 മിഷന്റെ ഭാഗമായി 50 മണിക്കൂർ നീണ്ട ശുചീകരണപരിപാടി ആരംഭിച്ചു. ഒക്ടോബർ രണ്ടുവരെ പ്രവർത്തനം നടത്തും.

എറണാകുളം ജനറൽ ഹോസ്പിറ്റൽ, സൗത്ത് റെയിൽവേ സ്റ്റേഷൻ, കുസാറ്റ് ലേക് സൈഡ് ക്യാമ്പസും മെയിൻ റോഡും, കെഎസ്ആർടിസി ബസ് സ്റ്റേഷൻ, ബോട്ട് ജെട്ടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ക്യാമ്പയിൻ നടക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top