22 December Sunday

പച്ചപ്പിൽ 
മരച്ചുവട് 
വെള്ളച്ചാട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
ശാന്തൻപാറ
മഴക്കാല വിനോദസഞ്ചാരികളുടെ മനസ്സ് നിറക്കുകയാണ് മരച്ചുവട് വെള്ളച്ചാട്ടം. അപകട സാധ്യത വളരെ കുറവായതിനാൽ നിരവധി വിനോദ സഞ്ചാരികളാണ് കുടുംബവുമാത്ത് കുളിച്ച് ഉല്ലസിക്കാനും കാഴ്ച കാണാനും ഇവിടെയെത്തുന്നത്. കുമളി– - മൂന്നാർ പാതയിൽനിന്ന് ഏകദേശം നാലുകിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. ഇവിടം നിരവധി സിനിമകൾക്കും സംഗീത ആൽബങ്ങൾക്കും പശ്ചാത്തലമായിട്ടുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top