26 December Thursday

ഉപജാഥകളുടെ പ്രയാണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023

 ശാന്തൻപാറ/ഏലപ്പാറ

ജനകീയ വിജയ സന്ദേശ ശാത്രയുടെ ഭാഗമായുള്ള ഉപജാഥകൾക്ക്‌ വിവിധ കേജനകീയ വിജയ സന്ദേശ ശാത്രയുടെ ഭാഗമായുള്ള ഉപജാഥകൾക്ക്‌ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജനകീയ വിജയ സന്ദേശ ശാത്രയുടെ ഭാഗമായുള്ള ഉപജാഥകൾക്ക്‌ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജനകീയ വിജയ സന്ദേശ ശാത്രയുടെ ഭാഗമായുള്ള ഉപജാഥകൾക്ക്‌ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ന്ദ്രങ്ങളിൽ സ്വീകരണം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ ക്യാപ്റ്റനും ശാന്തമ്പാറ എരിയ സെക്രട്ടറി എൻ പി സുനിൽകുമാർ മാനേജരുമായ ഉപജാഥ വട്ടപ്പാറയിൽ നിന്നാരാംഭിച്ച്‌ ചെമ്മണ്ണാറിൽ പ്രധാനജാഥയോടൊപ്പം സംഗമിച്ചു. മുൻ എംപി ജോയ്‌സ് ജോർജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം തിലോത്തമ സോമൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനൻ, ജി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു ക്യാപ്‌റ്റനും ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ മാനേജരുമായ ഉപജാഥ പെരുവന്താനത്ത്‌  ശാന്തൻപാറ/ഏലപ്പാറ ശാന്തൻപാറ/ഏലപ്പാറഎം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.
ബേബി മാത്യു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ അർ ചന്ദ്രബാബു, എം സി സുരേഷ്, പ്രഭാ ബാബു, ലോക്കൽ സെക്രട്ടറിമാരായ ഡി സുഗുണൻ, ഷാജി പി ജോസഫ്, റെഡ്ഡി തോമസ് എന്നിവർ സംസാരിച്ചു. ഞായർ രാവിലെ ഒമ്പതിന്‌ ഉപജാഥ തെക്കേമലയിൽ ആരംഭിച്ച് പാലൂർക്കാവ്, മണിക്കൽ, മുപ്പത്തിയഞ്ചാം മൈൽ, ബോയ്സ്, വെംബ്ലി, എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് നാലിന്‌ ഏന്തയാറിൽ സമാപിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top