22 December Sunday

ഏലപ്പാറയിലെ ഇസാഫ് ബാങ്ക് ശാഖ പുതിയ കെട്ടിടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024
ഇടുക്കി
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മാറ്റിസ്ഥാപിച്ച ശാഖ ഏലപ്പാറയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്‌തു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ് അധ്യക്ഷനായി. വാഴൂർ സോമൻ എംഎൽഎ എടിഎം കൗണ്ടർ ഉദ്ഘാടനം ചെയ്തു. ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി സുദേവ്കുമാർ, മാർക്കറ്റിങ്‌ മേധാവി സി കെ ശ്രീകാന്ത്, റീജിയണൽ മേധാവി പ്രദീപ് നായർ, ക്ലസ്റ്റർ മേധാവി ജിംസൺ ബേബി, ഏലപ്പാറ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് താജുദീൻ ഒ എച്ച്, വെട്ടിമറ്റം സിഎസ്ഐ ചർച്ച് വികാരി റവ. ബിനു ടി കുരുവിള എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top