22 December Sunday

പെരുമ്പാമ്പുകളെ 
പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

ചെറുപുഴ മീന്തുള്ളിയിലെ കണക്കൊമ്പിൽ ബാബുവിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ്

ചെറുപുഴ
പഞ്ചായത്തിലെ രണ്ട് സ്ഥലങ്ങളിൽനിന്നായി പെരുമ്പാമ്പുകളെ പിടികൂടി. തിരുമേനി കോക്കടവിലെ ആടിമാക്കൽ ബെന്നിയുടെ വീടിനോട് ചേർന്ന വിറകുപുരയിലും മീന്തുള്ളിയിലെ കണക്കൊമ്പിൽ ബാബുവിന്റെ കോഴിക്കൂട്ടിൽനിന്നുമാണ് ഞായറാഴ്ച രാവിലെ പെരുമ്പാമ്പിനെ പിടിച്ചത്. നാല് കോഴിയേയും പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പാമ്പുകളെ പിടികൂടി വനത്തിൽ വിട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top