22 December Sunday

സ്‌നേഹച്ചൂടുണ്ട്‌ 
അല്ലുവിന്റെ 
കമ്പിളിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

പെരുവ ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലുള്ള അന്തേവാസികൾക്ക്‌ 
പുതപ്പ് കൈമാറുന്ന അല്ലു

കോളയാട് 
വിൽക്കാൻ കൊണ്ടുവന്ന മുഴുവൻ പുതപ്പും ദുരിതബാധിതർക്കുനൽകി അതിഥിത്തൊഴിലാളിയുടെ കരുതൽ. കോളയാട് പഞ്ചായത്തിലെ ഗോത്രവർഗ ഏരിയയിലുണ്ടായ ഉരുൾപൊട്ടലിൽ ആഘാതമേറ്റവരെ മാറ്റിത്താമസിപ്പിച്ച പെരുവ ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്  വിൽക്കാൻ കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും രാജസ്ഥാൻ സ്വദേശി അല്ലു നൽകിയത്‌.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top