25 November Monday

ദേശീയപാത വികസനത്തിന്‌ ഒഴിപ്പിച്ച 
വ്യാപാരികൾക്ക്‌ സാക്ഷ്യപത്രം നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
കണ്ണൂർ
ദേശീയപാത  വികസനത്തിന്‌ ഒഴിപ്പിച്ചശേഷം  ലൈസൻസ്‌ ഇല്ലാത്തതിനാൽ പഞ്ചായത്ത്‌ സെക്രട്ടറിയുടെ സാക്ഷ്യപത്രം ലഭിക്കാതെ ആനുകൂല്യം നിഷേധിക്കപ്പെട്ട  വ്യാപാരികൾക്ക്‌ സാക്ഷ്യപത്രം നൽകാൻ തദ്ദേശ അദാലത്തിൽ തീരുമാനം. ഭരണസമതിയുടെ  നിർദേശപ്രകാരമുള്ള സാക്ഷ്യപത്രം മാനദണ്ഡമായി കണക്കാക്കുമെന്നും ഇത്‌ പൊതുതീരമാനമാണെന്നും മന്ത്രി  എം ബി രാജേഷ്‌ അദാലത്തിൽ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി എം സുഗുണൻ നൽകിയ പരാതിയിലാണ്‌ നടപടി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top