23 December Monday

മയിൽപ്പീലി, 
സ്‌ത്രീശക്തി 
പുരസ്‌കാരങ്ങൾ 13ന്‌ സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024
കണ്ണൂർ
ശിവോഹത്തിന്റെ മയിൽപ്പീലി പുരസ്‌കാരവും കൃഷ്‌ണ ജ്വൽസിന്റെ സ്‌ത്രീശക്തി പുരസ്‌കാരവും ഞായറാഴ്‌ച സമ്മാനിക്കും. കണ്ണൂർ സർവകലാശാലാ മുൻ രജിസ്‌ട്രാർ ഡോ. കെ എച്ച്‌ സുബ്രഹ്മണ്യൻ, സൈനുദ്ദീൻ ചേലേരി, വി കെ ശോഭന എന്നിവർക്കാണ്‌ മയിൽപ്പീലി പുരസ്‌കാരം. കെ പി ജൂലി (അസി. എഡിറ്റർ ദേശാഭിമാനി), സിസ്‌റ്റർ അർച്ചന പോൾ (പ്രിൻസിപ്പൽ, ഉർസുലിൻ സീനിയർ സെക്കൻഡറി സ്‌കൂൾ), ജ്യോതി മാധവൻ (സുദിനം), കെ സി റസിയാബി  (ചന്ദ്രിക), എം വി സഹല (ചന്ദ്രിക),  ടി സൗമ്യ (മാതൃഭൂമി), ദീപ്‌തി പെല്ലിശേരി (മനോരമ) എന്നിവർക്കാണ്‌ സ്‌ത്രീശക്തി പുരസ്‌കാരം. പള്ളിയാംമൂല കൃഷ്‌ണ ബീച്ച്‌ റിസോർട്ടിൽ  ഞായർ പകൽ 11ന്‌ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top