22 December Sunday

കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി ടീമിന് യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

സൂപ്പർ ലീഗ് കേരള ചാമ്പ്യൻ‌ഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ വാരിയേഴ്സ് എഫ്സി ടീമിനെ റെയിൽവേ സ്റ്റേഷനിൽ ഫുട്ബോൾ പ്രേമികളും ആരാധകരും യാത്രയാക്കുന്നു

 കണ്ണൂർ 

സൂപ്പർ ലീഗ് കേരള ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ പുറപ്പെട്ട കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി ടീമിനും പരിശീലകർക്കും ഒഫീഷ്യലുകൾക്കും കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ഫുട്ബോൾ പ്രേമികൾ യാത്രയയപ്പ് നൽകി. എസ് വി അഷ്റഫ്, യു ബിജു രാഘവൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യ പരിശീലകനെ കെ സജിത്ത് കുമാർ പൊന്നാട അണിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top