22 December Sunday

ബിജെപി വിട്ട് വന്നവർക്ക് സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019
പയ്യന്നൂർ 
ബിജെപി ബന്ധം ഉപേക്ഷിച്ച് ഡിവൈഎഫ്ഐയുടെയും പുരോഗമന പ്രസ്ഥാനത്തിന്റെയും ഭാഗമാകാൻ തയ്യാറായ യുവാക്കൾക്ക് സ്വീകരണം നൽകി. അന്നൂർ അമ്പല പരിസരത്ത് നടന്ന  പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ ഉദ്ഘാടനംചെയ്തു. എൻ എം ദിലീപ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി സന്തോഷ്, വി കെ നിഷാദ്, ജി ലിജിത്ത്, കെ കെ ഗംഗാധരൻ, എ വി രഞ്ജിത്, സി കരുണാകരൻ, ടി സി വി നന്ദകുമാർ, കെ സുജിൽ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top