22 December Sunday

കാവിൽ കണ്ണനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ശ്രീകണ്ഠപുരം ചേപ്പറമ്പിൽ നിർമിച്ച കാവിൽ കണ്ണൻ സ്മാരകസ്തൂപം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാഛാദനംചെയ്യുന്നു

ശ്രീകണ്ഠപുരം
കാവിൽ കണ്ണൻ അനുസ്മരണവും ചേപ്പറമ്പിൽ നിർമിച്ച സ്‌മാരക സ്‌തൂപവും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ   ഉദ്‌ഘാടനംചെയ്‌തു. ഏരിയാ സെക്രട്ടറി എം സി രാഘവൻ അധ്യക്ഷനായി. 
ജില്ലാ സെക്രട്ടറിയറ്റംഗം  പി വി ഗോപിനാഥ്,   എം വേലായുധൻ, എം സി ഹരിദാസൻ, പി വി ശോഭന, പി മാധവൻ, പി പ്രകാശൻ, കെ പി ദിലീപ്, ടി കെ പ്രകാശൻ എന്നിവർ സംസാരിച്ചു. ചേപ്പറമ്പിൽനിന്ന് ബഹുജന പ്രകടനവും നടന്നു. ഞായർ രാവിലെ സ്മാരകസ്തൂപത്തിൽ  ഏരിയാ കമ്മിറ്റിയംഗം പി വി ശോഭന പതാക ഉയർത്തി. വി വി സുനിൽകുമാർ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top