19 December Thursday
അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്

ജില്ലാ ഉദ്‌ഘാടനം ചെക്കിക്കുളം 
രാധാകൃഷ്‌ണ എയുപിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
കണ്ണൂർ
അറിവിന്റെ പകിട്ടാർന്ന ഉത്സവം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌  13ാം സീസൺ സ്‌കൂൾതല മത്സരങ്ങൾ ബുധനാഴ്ച നടക്കും.   ജില്ലാതല ഉദ്‌ഘാടനം ചെക്കിക്കുളം രാധാകൃഷ്‌ണ എയുപി സ്‌കൂളിൽ പകൽ 1.30ന് നടൻ പി പി കുഞ്ഞികൃഷ്‌ണൻ നിർവഹിക്കും.   പകൽ രണ്ടിന്‌  ക്വിസ്‌ മത്സരം തുടങ്ങും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ  വിജയിക്കുന്ന രണ്ടുപേർക്ക്‌  28ന്‌ നടക്കുന്ന  ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top