23 December Monday

മയിൽപ്പീലി – സ്ത്രീശക്തി 
പുരസ്‌കാരങ്ങൾ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

കൃഷ്ണ ജ്വൽസിന്റെ സ്ത്രീശക്തി പുരസ്കാരം ദേശാഭിമാനി അസി. എഡിറ്റർ കെ പി ജൂലിക്ക് ഡോ. സോമരാജ് രാഘവൻ ആചാര്യ സമ്മാനിക്കുന്നു

 

കണ്ണൂർ 
കൃഷ്ണ ജ്വൽസിന്റെ  മയിൽപ്പീലി,  സ്ത്രീശക്തി പുരസ്‌കാരങ്ങൾ ഡോ. സോമരാജ് രാഘവൻ സമ്മാനിച്ചു. കൃഷ്ണ ബീച്ച് റിസോർട്ട് എംഡി ശുഭ രവീന്ദ്രനാഥ് അധ്യക്ഷയായി. രത്തൻ പ്രമോദ് കുമാർ, വി പി സുമൽ എന്നിവർ സംസാരിച്ചു. ഡോ. കെ എച്ച്  സുബ്രഹ്മണ്യൻ, ശോഭനം മ്യൂസിക് അക്കാദമി ഡയറക്ടർ വി കെ ശോഭന എന്നിവർ  മയിൽ‌പ്പീലി പുരസ്‌കാരവും. കെ പി ജൂലി (അസിസ്റ്റന്റ്‌  എഡിറ്റർ, ദേശാഭിമാനി), സിസ്റ്റർ അർച്ചന പോൾ, ജ്യോതി മാധവൻ ഉള്ളാട്ടിൽ, ടി സൗമ്യ, ദീപ്തി പെല്ലിശേരി,  എം വി സഹല, കെ സി റസിയബി  എന്നിവർ സ്ത്രീശക്തി പുരസ്കാരവും ഏറ്റുവാങ്ങി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top