കണ്ണൂർ
കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു. വത്തിക്കാന്റെ മാൾട്ടയിലെ നയതന്ത്രകാര്യാലയത്തിൽ പേപ്പൽ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റായി പ്രവർത്തിക്കുന്നതിനിടെയാണ് കണ്ണൂരിൽ സഹായ മെത്രാനായി നിയമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..