23 December Monday

കൂര്‍മല്‍ എഴുത്തച്ഛന്‍ പുരസ്കാരം സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024

കൂർമൽ എഴുത്തച്ഛൻ പുരസ്കാരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ 
ദേശാഭിമാനി സീനിയർ ന്യൂസ്‌ എഡിറ്റർ അനിൽകുമാർ എ വിക്ക്‌ സമ്മാനിക്കുന്നു

കാഞ്ഞങ്ങാട്

നോർത്ത് കോട്ടച്ചേരി റെഡ് സ്റ്റാർ യൂത്ത് സെന്ററിന്റെ കൂർമൽ എഴുത്തച്ഛൻ പുരസ്കാരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ ദേശാഭിമാനി സീനിയർ ന്യൂസ്‌ എഡിറ്റർ അനിൽകുമാർ എ വിക്ക്‌ സമ്മാനിച്ചു. പുരസ്കാര ജേതാവിനെ ഡോ. സി ബാലൻ പരിചയപ്പെടുത്തി.
 പി വി ബാലകൃഷ്‌ണൻ അധ്യക്ഷനായി. പി അപ്പുക്കുട്ടൻ, പി കെ നിഷാന്ത്‌, ഡോ. സി ബാലൻ, ശിവജി വെള്ളിക്കോത്ത്‌, എം വി രാഘവൻ, സി കെ ആസിഫ്‌, മുഹമ്മദ്‌ മുറിയനാവി, എം സുനിൽ, എം വി ദിലീപ്‌ , ശരത്‌ പടിക്കാൽ, എം വി രത്‌ന എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top