26 December Thursday

സഹകരണപ്രസ്ഥാനങ്ങളെ 
തകർക്കാൻ അനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഹെഡ് പോസ്റ്റ് ഓഫീസ്‌ മാർച്ച്‌ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

 കണ്ണൂർ

സഹകരണപ്രസ്ഥാനങ്ങളെ തകർക്കരുത്, ഇഡി  രാഷ്ട്രീയവേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡിവൈഎഫ്‌ഐ  ജില്ലാ കമ്മിറ്റി  കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിച്ചു. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അഫ്സൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഷിമ, കെ ജി ദിലീപ്,  പി എം അഖിൽ, പി പി അനിഷ  എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top