21 December Saturday

കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 22ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
ശ്രീകണ്ഠപുരം
കേരള പൊലീസ്  പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ചൊവ്വ രാവിലെ 10ന്‌ ശ്രീകണ്ഠപുരം റോയൽ ഓഡിറ്റോറിയത്തിൽ  കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും.  12ന്‌ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ രാജൻ ഉദ്ഘാടനംചെയ്യും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 300 ലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ സെക്രട്ടറി എം ഗോവിന്ദൻ, സ്വാഗതസംഘം ചെയർമാൻ ഇ വി രാജേന്ദ്രൻ, കൺവീനർ കെ കെ കുഞ്ഞിനാരായണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top