കണ്ണൂർ
ജില്ലയെ മാന്വൽ സ്കാവഞ്ചിങ് (സെപ്‌റ്റിക് മാലിന്യം നീക്കുന്ന തൊഴിലാളി ) മുക്തമായി പ്രഖ്യാപിക്കുന്നതിന് നടപടിയാരംഭിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പൂർത്തീകരിച്ച സർവേയിൽ ഇത്തരം തൊഴിലാളികളില്ലെന്ന് റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. ആക്ഷേപമുള്ളവർ 15 ദിവസത്തിനകം ജില്ലാതല സർവേ കമ്മിറ്റിയുടെ മെമ്പർ സെക്രട്ടറികൂടിയായ ജില്ലാ പട്ടികജാതി വികസന ഓഫീസർ , സിവിൽ സ്റ്റേഷൻ, കണ്ണൂർ എന്ന വിലാസത്തിൽ രേഖാമൂലം വിവരമറിയിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..