ശ്രീകണ്ഠപുരം
സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി "എന്തുകൊണ്ട് സിപിഐ എം" വിഷയത്തിൽ സംഘടിപ്പിക്കുന്ന ജനകീയ സംവാദത്തിന്റെ ജില്ലാതല ഉദ്ഘാടനം കാവുമ്പായിയിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. എം സി ഹരിദാസൻ അധ്യക്ഷനായി. ടി കെ പ്രഭാകരൻ സ്വാഗതംപറഞ്ഞു.
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, ഏരിയാ സെക്രട്ടറി എം സി രാഘവൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..