30 October Wednesday

വനിതാ കമീഷൻ 
സിറ്റിങ്ങിൽ 
14 പരാതി 
തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024
കണ്ണൂർ
വനിതാ കമീഷൻ സിറ്റിങ്ങിൽ പരിഗണിച്ച 62 പരാതികളിൽ  പതിനാലെണ്ണം തീർപ്പാക്കി. അഞ്ച് പരാതി പൊലീസിന്റെ റിപ്പോർട്ടിനും രണ്ടെണ്ണം ജാഗ്രതാ സമിതിയുടെ റിപ്പോർട്ടിനും അയച്ചു.  രണ്ടെണ്ണം ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിന് നൽകി. 39 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.  കലക്ടറേറ്റ് ഓഡിറ്റോറിയത്തിലെ സിറ്റിങ്ങിൽ വനിതാ കമീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷകരായ ചിത്തിര ശശിധരൻ, പ്രമീള, കൗൺസലർ മാനസ ബാബു, പൊലീസ് ഉദ്യോഗസ്ഥ കെ കെ മിനി എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top