08 September Sunday

കെഎപിയിലെ ഷെൽട്ടർ തകർന്ന്‌ പൊലീസുകാരന്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024

മാങ്ങാട്ടുപറമ്പ്‌ കെഎപി ക്യാമ്പിൽ തകർന്നുവീണ ഷെൽട്ടർ

ധർമശാല 
മാങ്ങാട്ടുപറമ്പ്‌ കെഎപി നാലാം ബറ്റാലിയനിലെ കാവൽക്കാരുടെ ഷെൽട്ടർ തകർന്നുവീണ്‌  പൊലീസുകാരന്‌ പരിക്ക്‌.   ധർമശാല ഭാഗത്തുള്ള പ്രധാന ഗേറ്റിന്‌ സമീപത്തെ കാവൽക്കാരുടെ ഷെൽട്ടറാണ്‌  പൊലീസ്‌ ബസ്സിന്റെ പിൻഭാഗമിടിച്ച്‌ തകർന്നുവീണത്‌. കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ എൻ  സാബിത്തിനാണ്‌ പരിക്കേറ്റത്‌. ഷെൽട്ടറിന്റെ മേൽക്കൂര പൂർണമായും തകർന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top