23 December Monday

സമരപന്തലിൽ കത്തിവീശി യുവാവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

മട്ടന്നൂര്‍

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നല്‍കണമെന്നാവശ്യപ്പെട്ട് വായാന്തോട് ജങ്ഷനില്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന  സത്യഗ്രഹ പന്തലിലെത്തി യുവാവിന്റെ പരാക്രമം. നിരാഹാരമിരിക്കുന്ന രാജീവ്‌ ജോസഫിന്‌ നേരെ വാക്കത്തികൊണ്ട്‌ വെട്ടാൻ ശ്രമിച്ചു.  വായാന്തോട് സ്വദേശിയായ യുവാവാണ് ആക്രമണം നടത്തിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണെന്ന് പൊലീസ്‌ പറഞ്ഞു.  ചൊവ്വ രാവിലെ പതിനൊന്നോടെയാണ് സംഭവം.  യുവാവ്‌ കത്തികൊണ്ട്‌ രാജീവിന്റെ കഴുത്ത് ലക്ഷ്യമി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top