27 December Friday

കണ്ണൂർ പുഷ്പോത്സവം: 
ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 25, 2024

കണ്ണൂർ പുഷ്പോത്സവത്തിന്റെ ലോഗോ സിറ്റി പൊലീസ് കമീഷണർ 
അജിത്കുമാർ സെക്രട്ടറി പി വി രത്നാകരന് നൽകി പ്രകാശിപ്പിക്കുന്നു

കണ്ണൂർ 
ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പോത്സവത്തിന്റെ ലോഗോ സിറ്റി പൊലീസ് കമീഷണർ അജിത്കുമാർ പ്രകാശിപ്പിച്ചു. സെക്രട്ടറി പി വി രത്നാകരൻ ലോഗോ ഏറ്റുവാങ്ങി.  വി പി കിരൺ അധ്യക്ഷനായി. ട്രഷറർ കെ എം ബാലചന്ദ്രൻ, ഇ ജി ഉണ്ണികൃഷ്ണൻ, ടി പി വിജയൻ എന്നിവർ സംസാരിച്ചു. 
 എം കെ മൃദുൽ സ്വാഗതവും സി അബ്ദുൽ ജലീൽ നന്ദിയുംപറഞ്ഞു. കണ്ണൂർ പൊലീസ് മൈതാനിയിൽ ജനുവരി 16ന് ആരംഭിക്കുന്ന പുഷ്പോത്സവം 27ന് സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top