19 December Thursday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌

ഉപജില്ലാ മത്സരങ്ങൾ 16 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024
കണ്ണൂർ
ദേശാഭിമാനി - അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13 ഉപജില്ലാ മത്സരങ്ങൾ ജില്ലയിൽ 16 കേന്ദ്രങ്ങളിൽ നടക്കും. ഉപജില്ലാ മത്സരങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ രാവിലെ ഒമ്പതിന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. 
 മത്സരകേന്ദ്രങ്ങൾ:  പാനൂർ–-പാനൂർ യുപി സ്‌കൂൾ, ചൊക്ലി–- ചൊക്ലി രാമവിലാസം എച്ച്‌എസ്എസ്,  തലശേരി സൗത്ത്: തലശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി, തലശേരി നോർത്ത്: കതിരൂർ  ജിവിഎച്ച്എസ്എസ്, കൂത്തുപറമ്പ്: കൂത്തുപറമ്പ് യുപി സ്‌കൂൾ,  ഇരിട്ടി: ചാവശേരി ജിഎച്ച്എസ്എസ്,  മട്ടന്നൂർ: മധുസൂദനൻ തങ്ങൾ ജിയുപിഎസ്, പയ്യന്നൂർ: പയ്യന്നൂർ ജിജിഎച്ച്എസ്എസ്,  മാടായി: മാടായി ഗവ. ബോയ്‌സ്  വിഎച്ച്എസ്എസ്, തളിപ്പറമ്പ് നോർത്ത്: ടാഗോർ വിദ്യാനികേതൻ ഗവ. വിഎച്ച്എസ്എസ്. 
തളിപ്പറമ്പ് സൗത്ത്: മയ്യിൽ ഐഎംഎൻഎസ്‌ ജിഎച്ച്എസ്എസ്, ഇരിക്കൂർ: ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ,  പാപ്പിനിശേരി: അരോളി ഗവ. ഹയർസെക്കൻഡറി സ്കൂൾ,  കണ്ണൂർ നോർത്ത്: കണ്ണൂർ മുനിസിപ്പൽ സ്കൂൾ,  കണ്ണൂർ സൗത്ത്: പെരളശേരി എ കെ ജി മെമ്മോറിയൽ ജിഎച്ച്എസ്എസ്, മാഹി: മാഹി ക്യാപ്പിറ്റോൾ വെഡ്ഡിങ്‌ സെന്റർ–-റെയിൽവേ സ്‌റ്റേഷൻ റോഡ്‌, ജില്ലാമത്സരം ഒക്ടോബർ 19ന്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top