22 December Sunday

പരിഷത്ത് ജെൻഡർ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റിയുടെ ജൻഡർ ശിൽപ്പശാല ഡോ. എ കെ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു

 ശ്രീകണ്ഠപുരം 

കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  ജെൻഡർ ശിൽപ്പശാല വളക്കൈയിൽ    പരിയാരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി  എ കെ ജയശ്രീ ലിംഗപദവിയും ലിംഗ വ്യത്യാസത്തിന്റെ ജീവശാസ്ത്രവും വിഷയത്തിൽ ക്ലാസെടുത്ത്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം   കെ കെ രത്നകുമാരി മുഖ്യാതിഥിയായി.  കെ പി പ്രദീപ്കുമാർ അധ്യക്ഷനായി.  സി പി ഹരീന്ദ്രൻ, പി സൗമിനി,   പി വി രഹന,  കെ എം ശോഭന, പി വി ജയശ്രീ, സി വി കുഞ്ഞിക്കണ്ണൻ, കെ പി ലളിതകുമാരി, കെ കെ ശൈലജ, വി പി വത്സരാജൻ, കെ കെ രവി, പി ഹരീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top