05 December Thursday

സ്റ്റേജ് കം ഓപ്പൺ എയർ 
ഓഡിറ്റോറിയം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
കണ്ണൂർ 
ഗവ. വനിതാ ഐടിഐയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ 40 ലക്ഷം രൂപ ചെലവഴിച്ച്‌  നിർമിച്ച സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയം  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്‌തു.  മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. കൗൺസിലർ  ബിജോയ് തയ്യിൽ, ഉത്തര മേഖലാ ജോ. ഡയറക്ടർ പി വാസുദേവൻ,  ഷാജി തയ്യിൽ,  എസ്‌ വി  അനിൽകുമാർ,   എം പി വത്സൻ,  പ്രമോദ് ചാത്തമ്പള്ളി,  ബി എസ് ദിലീപൻ, എൻപി നിഷില, എൻ ബാലകൃഷ്ണൻ, കെ വി ചന്ദ്രൻ, സി ലക്ഷ്മണൻ, രാജീവൻ കിഴുത്തള്ളി, അശ്വിനികുമാർ, ചന്ദ്രൻ കാണി, പി വി നിസാർ, ഇ കെ സുധീഷ് ബാബു, എം ഷീന, പി പി ദേവിക എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top