22 December Sunday

ജില്ലാ അമ്പെയ്‌ത്ത്‌ മത്സരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

റവന്യു ജില്ലാ അമ്പെയ്ത്ത മത്സരം പി കെ ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

 പിലിക്കോട്

റവന്യൂ ജില്ലാ അമ്പെയ്‌ത്ത്‌ മത്സരം കൊടക്കാട് കേളപ്പജി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി കെ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. 
ഇ പ്രദീപ് അധ്യക്ഷനായി. ഒ എം അജിത്, സി വി ശ്രീരേഖ, ഗോപാലകൃഷ്ണൻ, ടി കാഞ്ചന, മഞ്ജു വിജയൻ എന്നിവർ സംസാരിച്ചു. 
സായിപ്രസാദ് സ്വാഗതവും ടി എ ജ്യോതിലക്ഷ്മി നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top