കാലിക്കടവ്
ദേശീയപാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗുഡ്സ് അപകടത്തിൽപ്പെട്ട് ഗതാഗതം മുടങ്ങി.
കാലിക്കടവ് ടൗണിൽ നിർമിക്കുന്ന മേൽപ്പാലത്തിന് സമീപം പയ്യന്നൂർ ഭാഗത്തേക്കുള്ള പ്രധാന റോഡിലെ വെള്ളകെട്ടിലാണ് ഗുഡ്സ് വാൻ കുഴിയിൽ വീണ് ഗതാഗതം മുടങ്ങിയത്.
ചൊവ്വ രാവിലെ എട്ടിനാണ് അപകടം. ടാങ്കറിലേക്ക് വെള്ളം പമ്പ് ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..