22 December Sunday

കുട്ടിച്ചന്തയിലെ ലാഭവിഹിതം വയനാടിന്

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കുറ്റിക്കോൽ പഞ്ചായത്ത് ബാലസഭ കുട്ടികളുടെ ചന്തയുടെ ലാഭവിഹിതം വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ എഡിഎം പി അഖിലിന് കൈമാറുന്നു

കുറ്റിക്കോൽ

കുറ്റിക്കോൽ പഞ്ചായത്ത് കുടുംബശ്രീ മാതൃകാ സിഡിഎസിന്റെ നേതൃത്വത്തിൽ ഓണക്കാലത്ത് നടത്തിയ ബാലസഭ കുട്ടികളുടെ ചന്തയുടെ ലാഭവിഹിതമായി കിട്ടിയ തുക വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
കലക്ടറേറ്റ് ചേമ്പറിൽ നടന്ന ചടങ്ങിൽ ബാലസഭ അംഗങ്ങളായ അലൻ, ദേവാംഗ്, ജഹനി, ആദിലക്ഷ്മി, ഉത്തര എന്നിവർ ചേർന്ന്  എഡിഎം പി അഖിലിന് തുക കൈമാറി.  
ജില്ലാ മിഷൻ കോഡിനേറ്റർ ടി ടി സുരേന്ദ്രൻ, എഡിഎംസി സി എച്ച്‌ ഇക്ബാൽ,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശോഭന കുമാരി,  സി റീന എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top