21 December Saturday

എന്റെ ഭൂമി ഞാൻ ഉറപ്പാക്കി 
ക്യാമ്പയിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

എന്റെ ഭൂമി ഞാൻ ഉറപ്പാക്കി ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി തളങ്കര ഗവ. മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടർ കെ ഇമ്പശേഖർ പരാതി കേൾക്കുന്നു

 കാസർകോട്‌

ഡിജിറ്റൽ ലാൻഡ് സർവേ പൂർത്തീകരിച്ച വില്ലേജുകളിൽ സർവേ റെക്കാർഡ്  റവന്യൂ വകുപ്പിന് കൈമാറുന്നതിന് മുന്നോടിയായി പരാതി പരിശോധിച്ച് പരിഹരിക്കുന്നതിന്   കലക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ക്യാമ്പയിൻ എന്റെ ഭൂമി ഞാൻ ഉറപ്പാക്കി ജില്ലാതല ഉദ്ഘാടനം തളങ്കര ഗവ. മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിൽ കലക്ടർ കെ ഇമ്പശേഖർ നിർവഹിച്ചു. സബ് കലക്ടർ പ്രതീക് ജയിൻ അസി. സർവേ ഡയറക്ടർ ആസിഫ് അലിയാർ തുടങ്ങിയവർ സംസാരിച്ചു. അടുത്ത കാമ്പയിൻ  10 ന് രാവിലെ 10 ന് ഉജാർ ഉളുവാർ വില്ലേജിൽ നടക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top