22 December Sunday

ജില്ലാ ടീമിനെ 
ഗൗരിനന്ദനയും 
ഷാരോണും നയിക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

 കാഞ്ഞങ്ങാട്

സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി 8, 9 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന വടംവലി മത്സരത്തിൽ ജില്ലാ ടീമിനെ രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗൗരിനന്ദനയും തോമപുരം സെന്റ്‌ തോമസ് സ്കൂളിലെ ഷാരോൺ സ്കാരിയ സജീവും നയിക്കും. പെൺകുട്ടികളുടെ ടീമിലെ അംഗങ്ങൾ : കെ സി  സ്നേഹ, കെ  എസ് ബിബിന, ബി സരിത (രാവണീശ്വരം  ജിഎച്ച്എസ്എസ്), ടി അബിത ബാലൻ, എം ശ്രീക (കുണ്ടംകുഴി ജിഎച്ച്എസ്എസ്), ലക്ഷ്മി എൻ നായർ, പി പി ശിവപ്രിയ (ചായ്യോത്ത് ജിഎച്ച്എസ്എസ്), കോച്ച് : ഷിജിത്ത്  മുക്കൂട്, മാനേജർ ദീപ പരപ്പ. 
ആൺകുട്ടികളുടെ ടീമംഗങ്ങൾ : എഡിസൺ ഷാജി, അലെൻ അജി, (സെന്റ്‌ തോമസ് തോമപുരം), എസ് മാർട്ടിൻ (വെള്ളരിക്കുണ്ട് സെന്റ്‌ ജൂഡ്സ്), എസ് ബോസ്  (ബളാൽ ജിഎച്ച്എസ്എസ്), എം വിഷ്ണു, അമൽ കൃഷ്ണൻ, ടി വി  നിവേദ് (കുണ്ടംകുഴി ജിഎച്ച്എസ്എസ്), ഹാദിഖ് ജാസർ (കൊടക്കാട് കേളപ്പജി മെമ്മോറിയൽ സ്കൂൾ), കോച്ച് : ഷൈജൻ ചാക്കോ പരപ്പ.  മാനേജർ : ജനാർദനൻ കോടോത്ത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top