22 December Sunday

ബാലസംഘം മെമ്പർഷിപ്പ് പ്രവർത്തനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ബാലസംഘം ജില്ലാതല മെമ്പർഷിപ്പ്‌ പ്രവർത്തനം ചെന്നിക്കരയിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ സൂര്യ, അന്വയ് ആർ കൃഷ്ണയ്ക്ക് നൽകി ഉദ്‌ഘാടനംചെയ്യുന്നു

 കാസർകോട്‌

ഇന്ത്യയുടെ ഒരുമക്കായ് നിറവാർന്ന ബാല്യങ്ങൾ എന്ന മുദ്രാവാക്യവുമായി ബാലസംഘം മെമ്പർഷിപ്പ്‌ പ്രവർത്തനത്തിന്‌ തുടക്കം. ജില്ലാതല ഉദ്‌ഘാടനം കാസർകോട്‌ ഏരിയയിലെ ചെന്നിക്കരയിൽ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ സൂര്യ, അന്വയ് ആർ കൃഷ്ണയ്ക്ക് നൽകി നിർവഹിച്ചു. 
സംസ്ഥാനകമ്മിറ്റി അംഗം ജി കെ സുരക്ഷ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് അനുരാഗ് പുല്ലൂർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഭിനവ്, ശരണ്യ, ബാലകൃഷ്ണൻ, അജിത്ത് എന്നിവർ സംസാരിച്ചു.  ജില്ലയിൽ 80,000 പേരെ അംഗങ്ങളാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top