20 December Friday

ഓട്ടോ യൂണിയൻ 
8,33,180 രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

വയനാടിനായി ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) സമാഹരിച്ച 8,33,180 രൂപ കലക്ടർ കെ ഇമ്പശേഖറിന്‌ കൈമാറുന്നു

കാസർകോട്‌

വയനാടിന്റെ വീണ്ടെടുപ്പിനായി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു)  ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്. 
8,33,180 രൂപ  ഭാരവാഹികൾ കലക്ടർക്ക് കൈമാറി. ജില്ലയിലെ  ഓട്ടോ തൊഴിലാളികൾ  എട്ടിന്‌ ഓടികിട്ടിയ തുകലാണിത്‌. 
ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ, പ്രസിഡന്റ്‌ പി എ റഹ്മാൻ, ട്രഷറർ ടി വി വിനോദ്, ജോയിന്റ്‌ സെക്രട്ടറിമാരായ കെ ടി ലോഹിതതാക്ഷൻ, എ ആർ ധന്യവാദ് എന്നിവർ സംബന്ധിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top