22 December Sunday

പൊന്മാലത്ത് ഇ എം എസ്‌ ഭവൻ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

സിപിഐ എം ചെറുവത്തൂർ ഈസ്‌റ്റ്‌ ലോക്കൽ കമ്മിറ്റി ഓഫീസായ ഇ എം എസ്‌ ഭവൻ കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യുന്നു

 ചെറുവത്തൂർ

സിപിഐ എം ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കുവേണ്ടി പൊന്മാലത്ത് നിർമിച്ച ഓഫീസ്‌ കെട്ടിടം ഇ എം എസ് ഭവൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. മാധവൻ മണിയറ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഓഫീസ്‌ നിർമാണ എൻജിനീയർ ജിതിൻ സുകുമാരനെ ആദരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജനാർദനൻ നേതാക്കളുടെ ഫോട്ടോ അനാഛാദനംചെയ്തു. ഏരിയ സെക്രട്ടറി കെ സുധാകരൻ പതാക ഉയർത്തി. കെ കണ്ണൻ ലൈബ്രറി ഉദ്ഘാടനംചെയ്തു. കെ നാരായണൻ സംസാരിച്ചു. കൂത്തുർ കണ്ണൻ സ്വാഗതം പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top