നീലേശ്വരം
21 മുതൽ 23 വരെ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ ഒളിമ്പിക്‌സിന്റെ ലോഗോ ഏഷ്യൻ യൂത്ത് അത് ലറ്റിക്സ് മെഡൽ ജേതാവ് വി എസ് അനുപ്രിയ പ്രകാശിപ്പിച്ചു.
ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗം ഡോ. അശോക് ഉദ്ഘാടനം ചെയ്തു. സി ബിജു അധ്യക്ഷനായി. പി ദീപേഷ് കുമാർ, റഷീദ് മൂപ്പന്റകത്ത് എന്നിവർ സംസാരിച്ചു. ടി വി സച്ചിൻ കുമാർ സ്വാഗതവും പി അഷ്റഫ് നന്ദിയു പറഞ്ഞു. വിനോദ് കടവത്താണ് ലോഗോ രൂപകൽപന ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..