23 December Monday

പുസ്തകോത്സവത്തിന്‌ ഇന്ന് സമാപനം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

മേലാങ്കോട്ട് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ല ലൈബ്രറി കൗൺസിൽ പുസ്തകോത്സവത്തിലെ തിരക്ക്‌

 കാഞ്ഞങ്ങാട്

ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച മൂന്ന്‌ ദിവസത്തെ പുസ്തകോത്സവം വെള്ളിയാഴ്ച സമാപിക്കും.  
മേലാങ്കോട്ട് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പത് പ്രസാധകരുടെ എഴുപത് സ്റ്റാളുകളാണുള്ളത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top