22 December Sunday

കാസർകോട്‌ സമ്മേളനത്തിന് 
ഇന്ന്‌ അണങ്കൂരിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

 കാസർകോട്‌

സിപിഐ എം കാസർകോട് ഏരിയാസമ്മേളനം ചൊവ്വയും ബുധനും അണങ്കൂരിൽ നടക്കും. ചൊവ്വ രാവിലെ 10ന്‌ പ്രതിനിധി സമ്മേളനം അണങ്കൂർ പി രാഘവൻ നഗറിൽ കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. ബുധൻ വൈകിട്ട്  നുള്ളിപ്പാടി കേന്ദ്രീകരിച്ച്  ചുവപ്പ് വളണ്ടിയർ മാർച്ചും പൊതുപ്രകടനവും നടക്കും. അണങ്കൂർ സീതാറാം യച്ചൂരി നഗറിൽ സമാപന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top