21 October Monday

സംഘാടന മികവിൽ കലോത്സവം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല യൂണിയൻ ഉത്തരമേഖലാ കലോത്സവ സംഘാടക സമിതി കൺവീനർ കെ പ്രണവും കമ്മിറ്റിയംഗങ്ങളും

 പെരിയ

സംഘാടന മികവിൽ കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല യൂണിയൻ ഉത്തരമേഖലാ കലോത്സവം.  
പെരിയയിലെ ഉദുമ സി–- മെറ്റ്‌ നഴ്‌സിങ് കോളേജിൽ നടക്കുന്ന കലോത്സവത്തിൽ അഞ്ച്‌ ജില്ലകളിൽ നിന്നാണ്‌ മത്സരാർഥികൾ എത്തിയത്‌. ഇവർക്കാവശ്യമായ എല്ലാ സൗകര്യവും സംഘാടകസമിതി ഒരുക്കിയിരുന്നു.  സമയബന്ധിതവും കുറ്റമറ്റ രീതിയിലുമാണ്‌ മത്സരം നടന്നത്‌.  
മത്സരഫലങ്ങളും ഫോട്ടോകളും ലഭിക്കാൻ വെബ്‌സൈറ്റ്‌ ഒരുക്കി വിരൽ തുമ്പിൽ സേവനം ലഭ്യമാക്കി. പൂർണമായും ഹരിത പ്രോട്ടോക്കോൾ നടപ്പാക്കി. സിഎച്ച്‌ കുഞ്ഞമ്പു എംഎൽഎ ചെയർമാനും കെ പ്രണവ്‌ കൺവീനറുമായ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ്‌ കലോത്സവ നടത്തിപ്പ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top