26 December Thursday

ബേക്കൽ ബീച്ച് ഫെസ്റ്റ് കളറാകും

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

 

പള്ളിക്കര
ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് ഡിസംബർ 22 മുതൽ 31 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. വിവിധ മേഖലയിലുള്ളവരുടെ സാന്നിധ്യം ഫെസ്റ്റിനെ ആകർഷകമാക്കും.  പുതുവർഷരാവും ഒരുക്കും.  ബിആർഡിസി ഓഫീസിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ  അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ചീഫ് കോർഡിനേറ്റർ  പി ഷിജിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top