26 December Thursday

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ലോഗോ മുൻ എംപി പി കരുണാകരൻ പ്രകാശിപ്പിക്കുന്നു

 കാഞ്ഞങ്ങാട്‌ 

ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 4, 6 തീയ്യതികളിൽ അമ്പലത്തറ ജിവിഎച്ച്എസ് സ്‌കൂളിൽ നടക്കും.  ശാസ്‌ത്രോത്സവത്തിന്റെ ലോഗോ മുൻ എംപി   പി കരുണാകരൻ പ്രകാശനം ചെയ്‌തു.  വാർഡംഗം സികെ  സബിത അധ്യക്ഷനായി. എ വി കുഞ്ഞമ്പു, ടി കെ നാരായണൻ, സി വി അരവിന്ദാക്ഷൻ, അബ്ദുൽ മജീദ്,  ശ്രീധരൻ,  പി വി  ജയരാജ്,  കെ വി പ്രശാന്ത്‌, ഹെഡ്മാസ്റ്റർ പി വി രാജേഷ്‌ സംസാരിച്ചു.  രാജേഷ് സ്കറിയ സ്വാഗതവും, കെ  സൈനുദ്ദീൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top