22 December Sunday

ആന്റിബയോട്ടിക് 
ഗുളികകൾ നീല കവറിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

 കാസർകോട്‌

ആന്റിബയോട്ടിക് മരുന്ന്‌ ഉപയോഗത്തെപ്പറ്റി പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള ‘ഗോ ബ്ലൂ ക്യാമ്പയിന്റെ' ഭാഗമായി കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രിയിൽ ആന്റിബയോട്ടിക് ഗുളിക വിതരണം ചെയ്യുന്നതിനായി നിർദേശങ്ങൾ അടങ്ങിയ നീല കവർ പുറത്തിറക്കി.  
നഗരസഭാ ചെയർപേഴ്സൺ  കെ വി സുജാത, ആശുപ്രതി സൂപ്രണ്ട് ഡോ. സന്തോഷിന് കൈമാറി പ്രകാശിപ്പിച്ചു.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top