എണ്ണപ്പാറ
അയ്യങ്കാവ് എണ്ണപ്പാറ പ്രദേശത്ത് ഭീതി പരത്തി കാട്ടുപോത്ത്. വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്ച പകലും കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറഞ്ഞു. വിവരമറിയച്ചതിനെ തുടർന്ന് പൊലീസും വനം വകുപ്പും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..