22 December Sunday

വഖഫ്‌ ബോർഡ് എക്സ്റ്റൻഷൻ 
കൗണ്ടർ ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

വഖഫ്‌ ബോർഡ് കാസർകോട് എക്സ്റ്റൻഷൻ കൗണ്ടറിന്റെ ഓഫീസ് വഖഫ്‌ ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്ഘാടനം ചെയ്യുന്നു

 സർകോട്‌

വഖഫ്‌ ബോർഡ് കാസർകോട് എക്സ്റ്റൻഷൻ കൗണ്ടറിന്റെ  ഓഫീസ് കേരള സ്റ്റേറ്റ് വഖഫ്‌ ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ  ഉദ്ഘാടനം ചെയ്തു.   
അഡ്വ. എം ഷറഫുദ്ദീൻ അധ്യക്ഷനായി.  അഡ്വ. പി വി സൈനുദ്ദീൻ, പ്രൊഫ. കെ എം എ റഹീം, റസിയ ഇബ്രാഹിം എന്നിവർ സംസാരിച്ചു.  
സി എം അബ്ദുൽ ജബ്ബാർ സ്വാഗതവും ഷംസീർ നന്ദിയും പറഞ്ഞു.   
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top