25 November Monday

മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്: 
54 പരാതി പരിഗണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

കാസർകോട്ട്‌ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നടത്തിയ സിറ്റിങ്

 കാസർകോട് 

സംസ്ഥാന  മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കാസർകോട് അതിഥി മന്ദിരത്തിൽ തെളിവെടുപ്പ് നടത്തി. സിറ്റിങിൽ 54 പരാതി പരിഗണിച്ചു. 24 പരാതികളിൽ ഉത്തരവായി. 17 പരാതി തീർപ്പാക്കി. ഒരു പരാതിയിൽ പൊലീസ് അന്വേഷണത്തിന് ഉത്തരവ് നൽകി. 12 കേസുകൾ അടുത്ത സിറ്റിങിലേക്ക് മാറ്റി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top