30 October Wednesday

സംസ്ഥാന സബ്‌ ജൂനിയര്‍ തെെക്വാൺഡോ ചാമ്പ്യന്‍ഷിപ്പ് 26ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024
കാഞ്ഞങ്ങാട്
26ാമത് സംസ്ഥാന സബ് ജൂനിയർ കിഡീസ് തയ്കോൺഡോ ചാമ്പ്യൻഷിപ്പ് 26, 27 തീയതികളിൽ കാഞ്ഞങ്ങാട് ദുർ​ഗ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 26ന്  രാവിലെ ഒമ്പതിന്‌  കാഞ്ഞങ്ങാട് ന​ഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യും.  
27ന് വൈകിട്ട് അഞ്ചിന്‌ സമാപനം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനംചെയ്യും.   
വാർത്താസമ്മേളനത്തിൽ കെ വിജയകൃഷ്ണൻ, എം കുഞ്ഞബ്ദുല്ല, വി വി മധു, ബി ഐ പ്രകാശ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top