19 December Thursday
സംഘാടകസമിതിയായി

ഖാദി ബോർഡ് എംപ്ലോയീസ് അസോ. സംസ്ഥാന സമ്മേളനം പയ്യന്നൂരിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ഖാദി ബോർഡ് എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സംഘാടകസമിതി രൂപീകരണ യോഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

പയ്യന്നൂർ
ഖാദി ബോർഡ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) 44 –-ാമത് സംസ്ഥാന സമ്മേളനം സെപ്‌തംബർ 29, 30 തീയതികളിൽ പയ്യന്നൂരിൽ. സംഘാടകസമിതി രൂപീകരണ യോഗം  സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.   സി കൃഷ്ണൻ, വി നാരായണൻ, പി സന്തോഷ്, പി വി കുഞ്ഞപ്പൻ, കെ കെ ഗംഗാധരൻ, കെ കെ കൃഷ്ണൻ, ടി വി വിനോദ് കുമാർ, ടി ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി ഐ മധുസൂദനൻ എംഎൽഎ (ചെയർമാൻ), എം രാഘവൻ, സരിൻ ശശി, കെ പി ജ്യോതി, കെ ശശീന്ദ്രൻ (വൈസ് ചെയർമാൻ), വി ഷിബു (ജനറൽ കൺവീനർ), ടി വി വിനോദ് കുമാർ, കെ അരുൺ കൃഷ്ണ, കെ പി സുധീപൻ (ജോ. കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top